പ്രിയ അധ്യാപക സുഹൃത്തുക്കളേ, നിങ്ങളുടെ സ്കൂള്‍ കൈവരിച്ച പഠന നേട്ടങ്ങളും മറ്റ് വിശേഷങ്ങളും ഈ ബ്ലോഗിലേക്ക് പങ്കുവയ്ക്കൂ...മറ്റ് സ്കൂളുകള്‍ക്ക് അതൊരു പ്രചോദനമാകട്ടെ..വിദ്യാലയവുമായി ബന്ധപ്പെട്ട നിങ്ങളുടെ രചനകള്‍, വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍,വിവിധ പാഠഭാഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ICT ഫയല്‍സ് എന്നിവ shellukj@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9037730932 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അയച്ചു തരൂ..നമ്മുടെ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാം.Contact shellukj@gmail.com - 9037730932

5 The Elves and the Shoemaker

UNIT V

CLICK ON THIS IMAGE FOR THE STUDY MATERIALS FROM "TERMS" BLOG DIET KASARGOD






പാലക്കാട് ഡയറ്റിന്റെ നേത്യത്വത്തില്‍ ത്യത്താല സബ്ജില്ല്ലയിലെ നാലുകൂട്ടം വാടസപ്പ് കൂട്ടായ്മയിലെ അധ്യാപകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച  
 TEACHER PLAN         WORK SHEETS 
 
 
PENCIL UNIT MODULE DOWNLOAD 

WORK SHEETS DOWNLOAD

AUDIO DOWNLOAD 1      DOWNLOAD 2 

what happened to the shoemaker?

let's see.........

 
  
The Elves and The Shoemaker

കൊട്ടാരക്കര ഗവ.വെൽഫയർ എൽ .പി. സ്കൂളിലെ കുട്ടികൾ അഭിനയിച്ച ഇംഗ്ലീഷ് നാടകം 
  
(ഈ നാടകം യൂട്യൂബിൽ കാണുവാന്‍ ഗൂഗിളിൽ DRAMA BY GWLPS AIRUKUZHI എന്ന് സെർച്ച് ചെയ്താൽ മതി.
തയാറാക്കി അയച്ചു തന്നത്: ശ്രീ. അനൂപ്, gwlps, airukuzhy, kottarakkara)


 
Old MacDonald Had A Farm - 3D Animation English Nursery Rhymes


 snip snip....


No comments:

Post a Comment