പ്രിയ അധ്യാപക സുഹൃത്തുക്കളേ, നിങ്ങളുടെ സ്കൂള്‍ കൈവരിച്ച പഠന നേട്ടങ്ങളും മറ്റ് വിശേഷങ്ങളും ഈ ബ്ലോഗിലേക്ക് പങ്കുവയ്ക്കൂ...മറ്റ് സ്കൂളുകള്‍ക്ക് അതൊരു പ്രചോദനമാകട്ടെ..വിദ്യാലയവുമായി ബന്ധപ്പെട്ട നിങ്ങളുടെ രചനകള്‍, വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍,വിവിധ പാഠഭാഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ICT ഫയല്‍സ് എന്നിവ shellukj@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9037730932 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അയച്ചു തരൂ..നമ്മുടെ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാം.Contact shellukj@gmail.com - 9037730932

1 വയലും വനവും

CLICK HERE TO DOWNLOAD EVS CLASS NOTE( ENGLISH) - UNIT 1-4

TEACHING MANUAL ( E V S - 1 വയലും വനവും )

PDF FORMAT

ജീവികളെ കരയില്‍ ജീവിക്കുന്നവ, ജലത്തില്‍ ജീവിക്കുന്നവ, കരയിലും ജലത്തിലുമായി ജീവിക്കുന്നവ എന്നിങ്ങനെ പട്ടികപ്പെടുത്തുന്നു.

ജലജീവികളുടെ ശാരീരിക സവിശേഷതകള്‍ ജലജീവിതത്തിന് എപ്രകാരം അനുയോജ്യമാണെന്ന് കണ്ടെത്തി വിശദീകരിക്കുന്നു.

ജീവികളുടെ പരസ്പര ബന്ധം കണ്ടെത്തി പ്രസ്താവിക്കുന്നു.ജീവനുള്ള ഘടകങ്ങളും ജീവനില്ലാത്ത ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഉദാഹരണസഹിതം പ്രസ്താവിക്കുന്നു.

വനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിശദീകരിക്കുന്നു

തന്റെ പ്രദേശത്തെ ആവാസ വ്യവസ്ഥകള്‍ കണ്ടെത്തി പറയുന്നു.

സ്വാഭാവിക വാസസ്ഥലങ്ങളെ തകര്‍ക്കുന്ന മനുഷ്യന്റെ ഇടപെടലുകള്‍ കണ്ടെത്തിപ്പറയുന്നു.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു

UBUNTU - WRITER -FORMAT (FOR EDITING)

ആവാസവ്യവസ്ഥ
  
2 comments: